summaryrefslogtreecommitdiff
path: root/po/ml.po
diff options
context:
space:
mode:
authorPerberos <[email protected]>2011-11-04 22:16:15 -0300
committerPerberos <[email protected]>2011-11-04 22:16:15 -0300
commitfff4ecc82f2bcfa7427596e7ad9c3769fcab040b (patch)
treeac4f1812a7991609c9c32c776daede2d8492f7b5 /po/ml.po
downloadmate-screensaver-fff4ecc82f2bcfa7427596e7ad9c3769fcab040b.tar.bz2
mate-screensaver-fff4ecc82f2bcfa7427596e7ad9c3769fcab040b.tar.xz
first commit
Diffstat (limited to 'po/ml.po')
-rw-r--r--po/ml.po758
1 files changed, 758 insertions, 0 deletions
diff --git a/po/ml.po b/po/ml.po
new file mode 100644
index 0000000..271e1a8
--- /dev/null
+++ b/po/ml.po
@@ -0,0 +1,758 @@
+# translation of mate-screensaver.master.ml.po to
+# This file is distributed under the same license as the mate-screensaver package.
+# Copyright (C) 2006-2009 mate-screensaver'S COPYRIGHT HOLDER.
+# Reviewed by Santhosh Thottingal <[email protected]>
+# Ani Peter <[email protected]>, 2006.
+# Praveen|പ്രവീണ്‍ A|എ <[email protected]>, 2007, 2008‌.
+# Abhishek Jacob <[email protected]>, 2009.
+msgid ""
+msgstr ""
+"Project-Id-Version: mate-screensaver.master.ml\n"
+"Report-Msgid-Bugs-To: http://bugzilla.gnome.org/enter_bug.cgi?product=mate-screensaver&component=general\n"
+"POT-Creation-Date: 2009-08-21 03:05+0000\n"
+"PO-Revision-Date: 2009-09-12 17:59+0530\n"
+"Last-Translator: \n"
+"Language-Team: <[email protected]>\n"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit\n"
+"Plural-Forms: nplurals=2; plural=(n != 1);\n"
+"X-Generator: KBabel 1.11.4\n"
+
+#: ../data/mate-screensaver-preferences.desktop.in.h:1
+#: ../src/mate-screensaver.desktop.in.in.h:2
+msgid "Screensaver"
+msgstr "സ്ക്രീന്‍സേവര്‍"
+
+#: ../data/mate-screensaver-preferences.desktop.in.h:2
+msgid "Set your screensaver preferences"
+msgstr "നിങ്ങളുടെ സ്ക്രീന്‍സേവറിന്റെ മുന്‍ഗണനകള്‍ സജ്ജീകരിയ്ക്കുക"
+
+#: ../data/mate-screensaver-preferences.ui.h:1
+msgid "<b>Screensaver preview</b>"
+msgstr "<b>സ്ക്രീന്‍സേവര്‍ കണ്ടു നോക്കുക</b>"
+
+#: ../data/mate-screensaver-preferences.ui.h:2
+msgid "<b>Warning: the screen will not be locked for the root user.</b>"
+msgstr "<b>മുന്നറിയിപ്പ്: റൂട്ട് ഉപയോക്താവിന് സ്ക്രീന്‍ പൂട്ടുവാന്‍ സാധിക്കില്ല.</b>"
+
+#: ../data/mate-screensaver-preferences.ui.h:3
+msgid "Power _Management"
+msgstr "വൈദ്യുതി _നടത്തിപ്പ്"
+
+#: ../data/mate-screensaver-preferences.ui.h:4
+msgid "Regard the computer as _idle after:"
+msgstr "കമ്പ്യൂട്ടര്‍ _ആലസ്യത്തിലാണെന്ന് കരുതേണ്ടത് എത്ര സമയത്തിന് ശേഷം:"
+
+#: ../data/mate-screensaver-preferences.ui.h:5
+msgid "Screensaver Preferences"
+msgstr "സ്ക്രീന്‍സേവറിന്റെ മുന്‍ഗണനകള്‍"
+
+#: ../data/mate-screensaver-preferences.ui.h:6
+msgid "Screensaver Preview"
+msgstr "സ്ക്രീന്‍സേവര്‍ കണ്ടു നോക്കുക"
+
+#: ../data/mate-screensaver-preferences.ui.h:7
+msgid "_Activate screensaver when computer is idle"
+msgstr "കമ്പ്യൂട്ടര്‍ ആലസ്യത്തിലാകുമ്പോള്‍ സ്ക്രീന്‍സേവര്‍ _സജീവമാക്കുക"
+
+#: ../data/mate-screensaver-preferences.ui.h:8
+msgid "_Lock screen when screensaver is active"
+msgstr "സ്ക്രീന്‍സേവര്‍ സജീവമാകുമ്പോള്‍ സ്ക്രീന്‍ _പൂട്ടുക"
+
+#: ../data/mate-screensaver-preferences.ui.h:9
+msgid "_Preview"
+msgstr "_കണ്ടു നോക്കുക"
+
+#: ../data/mate-screensaver-preferences.ui.h:10
+msgid "_Screensaver theme:"
+msgstr "_സ്ക്രീന്‍സേവറിന്റെ പ്രമേയം:"
+
+#: ../data/mate-screensaver.directory.in.h:1
+#: ../data/mate-screensaver.schemas.in.h:11
+msgid "Screensaver themes"
+msgstr "സ്ക്രീന്‍സേവറിന്റെ പ്രമേയങ്ങള്‍"
+
+#: ../data/mate-screensaver.directory.in.h:2
+msgid "Screensavers"
+msgstr "സ്ക്രീന്‍സേവറുകള്‍"
+
+#: ../data/mate-screensaver.schemas.in.h:1
+msgid "Activate when idle"
+msgstr "ആലസ്യത്തിലാകുമ്പോള്‍ സജീവമാക്കുക"
+
+#: ../data/mate-screensaver.schemas.in.h:2
+msgid "Allow embedding a keyboard into the window"
+msgstr "ജാലകത്തില്‍ കീബോര്‍ഡ് കൂട്ടിച്ചേര്‍ക്കുന്നത് അനുവദിയ്ക്കുക"
+
+#: ../data/mate-screensaver.schemas.in.h:3
+msgid "Allow logout"
+msgstr "പുറത്തിറങ്ങാന്‍ അനുവദിയ്ക്കുക"
+
+#: ../data/mate-screensaver.schemas.in.h:4
+msgid "Allow the session status message to be displayed"
+msgstr "പ്രവര്‍ത്തനവേളയുടെ അവസ്ഥാസന്ദേശം കാണിക്കുവാന്‍ അനുവദിക്കുക"
+
+#: ../data/mate-screensaver.schemas.in.h:5
+msgid "Allow the session status message to be displayed when the screen is locked."
+msgstr "സ്ക്രീന്‍ പൂട്ടിയിരിക്കുമ്പോള്‍ പ്രവര്‍ത്തനവേളയുടെ അവസ്ഥാസന്ദേശം കാണിക്കുവാന്‍ അനുവദിക്കുക."
+
+#: ../data/mate-screensaver.schemas.in.h:6
+msgid "Allow user switching"
+msgstr "മറ്റൊരു ഉപയോക്താവാകുന്നത് അനുവദിയ്ക്കുക"
+
+#: ../data/mate-screensaver.schemas.in.h:7
+msgid "Embedded keyboard command"
+msgstr "തുന്നിച്ചേര്‍ത്ത കീബോര്‍ഡിനുള്ള ആജ്ഞ"
+
+#: ../data/mate-screensaver.schemas.in.h:8
+msgid "Lock on activation"
+msgstr "പ്രവര്‍ത്തനത്തിലാകുമ്പോള്‍ പൂട്ടുക"
+
+#: ../data/mate-screensaver.schemas.in.h:9
+msgid "Logout command"
+msgstr "പുറത്തിറങ്ങുന്നതിനുളള ആജ്ഞ"
+
+#: ../data/mate-screensaver.schemas.in.h:10
+msgid "Screensaver theme selection mode"
+msgstr "സ്ക്രീന്‍സേവറിന്റെ പ്രമേയം തിരഞ്ഞെടുക്കുന്നതിനുള്ള രീതി"
+
+#: ../data/mate-screensaver.schemas.in.h:12
+msgid "Set this to TRUE to activate the screensaver when the session is idle."
+msgstr "ആലസ്യാവസ്ഥയില്‍ സ്ക്രീന്‍സേവര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക."
+
+#: ../data/mate-screensaver.schemas.in.h:13
+msgid ""
+"Set this to TRUE to allow embedding a keyboard into the window when trying "
+"to unlock. The \"keyboard_command\" key must be set with the appropriate "
+"command."
+msgstr ""
+"ജാലകത്തില്‍ കീബോര്‍ഡ് തുന്നിച്ചേര്‍ക്കുന്നത് അനുവദിയ്ക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക. "
+"\"keyboard_command\" എന്ന കീ യോജിച്ച ആജ്ഞയായി സജ്ജീകരിച്ചിരിയ്ക്കണം."
+
+#: ../data/mate-screensaver.schemas.in.h:14
+msgid "Set this to TRUE to lock the screen when the screensaver goes active."
+msgstr "സ്ക്രീന്‍സേവര്‍ സജീവമാകുമ്പോള്‍ സ്ക്രീന്‍ പൂട്ടുന്നതിനായി ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക."
+
+#: ../data/mate-screensaver.schemas.in.h:15
+msgid ""
+"Set this to TRUE to offer an option in the unlock dialog to switch to a "
+"different user account."
+msgstr ""
+"മറ്റൊരു ഉപയോക്താവിന്റെ അക്കൌണ്ടിലേയ്ക്ക് മാറുന്നതിനുള്ള ഐച്ഛികം പൂട്ടു തുറക്കാനുള്ള ജാലകത്തില്‍ "
+"ലഭ്യമാക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക."
+
+#: ../data/mate-screensaver.schemas.in.h:16
+msgid ""
+"Set this to TRUE to offer an option in unlock dialog to logging out after a "
+"delay. The Delay is specified in the \"logout_delay\" key."
+msgstr ""
+"ഒരിടവേളയ്ക്ക് ശേഷം പുറത്തിറങ്ങാനുള്ള ഐച്ഛികം തുറക്കുന്നതിനായുള്ള ജാലകത്തില്‍ ലഭ്യമാക്കാന്‍ ഇത് "
+"ശരിയെന്ന് സജ്ജീകരിയ്ക്കുക. \"logout_delay\" എന്ന കീയിലാണ് ഇടവേള വ്യക്തമാക്കിയിരിയ്ക്കുന്നത്."
+
+#: ../data/mate-screensaver.schemas.in.h:17
+msgid ""
+"The command that will be run, if the \"embedded_keyboard_enabled\" key is "
+"set to TRUE, to embed a keyboard widget into the window. This command should "
+"implement an XEMBED plug interface and output a window XID on the standard "
+"output."
+msgstr ""
+"\"embedded_keyboard_enabled\" എന്ന കീ ശരിയെന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു കീബോര്‍ഡ് "
+"വിഡ്ജറ്റ് ജാലകത്തിലേയ്ക്ക് കൂട്ടിചേര്‍ക്കാനായി പ്രവര്‍ത്തിപ്പിയ്ക്കേണ്ട ആജ്ഞ. ഈ ആജ്ഞ ഒരു XEMBED "
+"സംയോജക വിനിമയതലം നടപ്പിലാക്കിയിരിയ്ക്കുകയും ഒരു ജാലക എക്സ്ഐഡി സ്റ്റാന്‍ഡേര്‍ഡ് ഔട്ട്പുട്ടില്‍ "
+"കാണിയ്ക്കുകയും വേണം."
+
+#: ../data/mate-screensaver.schemas.in.h:18
+msgid ""
+"The command to invoke when the logout button is clicked. This command should "
+"simply log the user out without any interaction. This key has effect only if "
+"the \"logout_enable\" key is set to TRUE."
+msgstr ""
+"പുറത്തിറങ്ങാനുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ വിളിയ്ക്കേണ്ട ആജ്ഞ. ഈ ആജ്ഞ മറ്റൊരിടപെടലുമില്ലാതെ "
+"ഉപയോക്താവിനെ നേരെയങ്ങ് പുറത്തിറക്കണം. \"logout_enable\" കീ ശരിയെന്ന് "
+"സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കീയ്ക്ക് പ്രഭാവമുള്ളൂ."
+
+#: ../data/mate-screensaver.schemas.in.h:19
+msgid "The number of minutes after screensaver activation before locking the screen."
+msgstr "സ്ക്രീന്‍സേവര്‍ സജീവമായതിന് ശേഷം സ്ക്രീന്‍ പൂട്ടുന്നതിന് എത്ര മിനിറ്റുകള്‍."
+
+#: ../data/mate-screensaver.schemas.in.h:20
+msgid ""
+"The number of minutes after the screensaver activation before a logout "
+"option will appear in unlock dialog. This key has effect only if the "
+"\"logout_enable\" key is set to TRUE."
+msgstr ""
+"സ്ക്രീന്‍സേവര്‍ സജീവമായതിന് ശേഷം തുറക്കുന്നതിനുള്ള ജാലകത്തില്‍ പുറത്തിറങ്ങാനുള്ളൊരു ഐച്ഛികം വരുന്നതിന് "
+"എത്ര മിനിറ്റുകള്‍. \"logout_enable\" കീ ശരിയെന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ "
+"കീയ്ക്ക് പ്രഭാവമുള്ളൂ."
+
+#: ../data/mate-screensaver.schemas.in.h:21
+msgid "The number of minutes of inactivity before the session is considered idle."
+msgstr "നിഷ്ക്രിയമായതിനു ശേഷം ആലസ്യാവസ്ഥയിലാണെന്നു കണക്കാക്കാന്‍ എത്ര മിനിറ്റുകള്‍ കഴിയണം."
+
+#: ../data/mate-screensaver.schemas.in.h:22
+msgid "The number of minutes to run before changing the screensaver theme."
+msgstr "എത്ര മിനിറ്റുകള്‍ പ്രവര്‍ത്തിച്ചതിനു ശേഷം സ്ക്രീന്‍സേവറിന്റെ പ്രമേയം മാറ്റണം."
+
+#: ../data/mate-screensaver.schemas.in.h:23
+msgid ""
+"The number of seconds of inactivity before signalling to power-management. "
+"This key is set and maintained by the session power-management agent."
+msgstr ""
+"എത്ര മിനിറ്റുകള്‍ നിഷ്ക്രിയതിനു ശേഷം വൈദ്യുതി-നടത്തിപ്പിന് അടയാളം കാണിക്കണം. അവസ്ഥയിലെ "
+"വൈദ്യുതി-നടത്തിപ്പ് കക്ഷിയാണ് ഈ കീ സജ്ജീകരിയ്ക്കുന്നതും നോക്കിനടത്തുന്നതും."
+
+#: ../data/mate-screensaver.schemas.in.h:24
+msgid ""
+"The selection mode used by screensaver. May be \"blank-only\" to enable the "
+"screensaver without using any theme on activation, \"single\" to enable "
+"screensaver using only one theme on activation (specified in \"themes\" "
+"key), and \"random\" to enable the screensaver using a random theme on "
+"activation."
+msgstr ""
+"സ്ക്രീന്‍സേവറുപയോഗിയ്ക്കുന്ന തിരഞ്ഞെടുക്കല്‍ രീതി. സജീവമാകുമ്പോള്‍ പ്രമേയമൊന്നുമുയോഗിയ്ക്കാതെ "
+"സ്ക്രീന്‍സേവര്‍ പ്രാവര്‍ത്തികമാക്കാന്‍ \"ശൂന്യമാക്കിയാല്‍ മതി (blank-only)\" എന്നോ സജീവമാകുമ്പോള്‍ "
+"(\"പ്രമേയങ്ങള്‍ (themes)\" എന്ന കീയില്‍ വ്യക്തമാക്കിയ) ഒരേ ഒരു പ്രമേയമുപയോഗിച്ച് സ്ക്രീന്‍സേവര്‍ "
+"പ്രാവര്‍ത്തികമാക്കാന്‍ \"ഒരെണ്ണം (single)\" എന്നോ ഏതെങ്കിലുമൊരു പ്രമേയമുപയോഗിച്ച് സ്ക്രീന്‍സേവര്‍ "
+"പ്രാവര്‍ത്തികമാക്കാന്‍ \"ഏതെങ്കിലും (random)\" എന്നോ ഇതാകാം."
+
+#: ../data/mate-screensaver.schemas.in.h:25
+msgid "Theme for lock dialog"
+msgstr "പൂട്ടാനുള്ള ജാലകത്തിന്റെ പ്രമേയം"
+
+#: ../data/mate-screensaver.schemas.in.h:26
+msgid "Theme to use for the lock dialog."
+msgstr "പൂട്ടാനുള്ള സംവാദത്തിനുപയോഗിയ്ക്കേണ്ട പ്രമേയം"
+
+#: ../data/mate-screensaver.schemas.in.h:27
+msgid ""
+"This key specifies the list of themes to be used by the screensaver. It's "
+"ignored when \"mode\" key is \"blank-only\", should provide the theme name "
+"when \"mode\" is \"single\", and should provide a list of themes when \"mode"
+"\" is \"random\"."
+msgstr ""
+"ഈ കീ സ്ക്രീന്‍സേവര്‍ ഉപയോഗിയ്ക്കുന്ന പ്രമേയങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു. \"രീതിയുടെ (mode)\" "
+"കീ \"ശൂന്യമാക്കിയാല്‍ മതി (blank-only)\" എന്നാണെങ്കില്‍ ഇത് അവഗണിയ്ക്കപ്പെടുകയും \"രീതി "
+"(mode)\" \"ഒരെണ്ണം (single)\" എന്നാണെങ്കില്‍ പ്രമേയത്തിന്റെ പേരും \"രീതി (mode)\" "
+"\"ഏതെങ്കിലും (random)\" എന്നാണെങ്കില്‍ പ്രമേയങ്ങളുടെ ഒരു പട്ടികയും നല്‍കണം."
+
+#: ../data/mate-screensaver.schemas.in.h:28
+msgid "Time before locking"
+msgstr "പൂട്ടുന്നതിനെടുക്കുന്ന സമയം"
+
+#: ../data/mate-screensaver.schemas.in.h:29
+msgid "Time before logout option"
+msgstr "പുറത്തിറങ്ങാനുള്ള ഐച്ഛികത്തിനെടുക്കുന്ന സമയം"
+
+#: ../data/mate-screensaver.schemas.in.h:30
+msgid "Time before power-management baseline"
+msgstr "വൈദ്യുതി-നടത്തിപ്പിന്റെ നെല്ലിപ്പലകയിലെത്താനെടുക്കുന്ന സമയം"
+
+#: ../data/mate-screensaver.schemas.in.h:31
+msgid "Time before session is considered idle"
+msgstr "ആലസ്യാവസ്ഥയിലാണെന്ന് കണക്കാക്കാനെടുക്കുന്ന സമയം"
+
+#: ../data/mate-screensaver.schemas.in.h:32
+msgid "Time before theme change"
+msgstr "പ്രമേയം മാറ്റുന്നതിനെടുക്കുന്ന സമയം"
+
+#: ../data/lock-dialog-default.ui.h:2
+#, no-c-format
+msgid "<b>Leave a message for %R:</b>"
+msgstr "<b>%R നായി ഒരു സന്ദേശം വയ്ക്കുക:</b>"
+
+#: ../data/lock-dialog-default.ui.h:4
+#, no-c-format
+msgid "<span size=\"small\">%U on %h</span>"
+msgstr "<span size=\"small\">%U on %h</span>"
+
+#: ../data/lock-dialog-default.ui.h:6
+#, no-c-format
+msgid "<span size=\"x-large\">%R</span>"
+msgstr "<span size=\"x-large\">%R</span>"
+
+#: ../data/lock-dialog-default.ui.h:7
+msgid "_Cancel"
+msgstr "_റദ്ദാക്കുക"
+
+#: ../data/lock-dialog-default.ui.h:8
+msgid "_Leave Message"
+msgstr "ഒരു സന്ദേശം _വയ്ക്കുക"
+
+#: ../data/lock-dialog-default.ui.h:9
+msgid "_Log Out"
+msgstr "_പുറത്തിറങ്ങുക"
+
+#: ../data/lock-dialog-default.ui.h:10
+msgid "_Switch User"
+msgstr "_മറ്റൊരുപയോക്താവാകുക"
+
+#: ../data/lock-dialog-default.ui.h:11 ../src/gs-lock-plug.c:1382
+msgid "_Unlock"
+msgstr "_പൂട്ട് തുറക്കുക"
+
+#. Translators: This is the name of a desktop background image that shows outer space images.
+#. You might want to translate it into the equivalent words of your language
+#: ../data/images/cosmos/cosmos.xml.in.in.h:3
+#: ../savers/cosmos-slideshow.desktop.in.in.h:1
+msgid "Cosmos"
+msgstr "പ്രപഞ്ചം"
+
+#: ../savers/cosmos-slideshow.desktop.in.in.h:2
+msgid "Display a slideshow of pictures of the cosmos"
+msgstr "പ്രപഞ്ചത്തിന്റെ ചിത്രങ്ങളൊന്നൊന്നായി പ്രദര്‍ശിപ്പിയ്ക്കുക"
+
+#: ../savers/footlogo-floaters.desktop.in.in.h:1
+msgid "Bubbles the MATE foot logo around the screen"
+msgstr "ഗ്നോമിന്റെ കാല്‍പ്പാദമുദ്ര സ്ക്രീനിന് ചുറ്റും കുമിളകളാക്കുക"
+
+#: ../savers/footlogo-floaters.desktop.in.in.h:2
+msgid "Floating Feet"
+msgstr "പാറിനടക്കുന്ന കാല്‍പ്പാദം"
+
+#: ../savers/personal-slideshow.desktop.in.in.h:1
+msgid "Display a slideshow from your Pictures folder"
+msgstr "നിങ്ങളുടെ ചിത്രങ്ങളുള്ള കൂടയില്‍ നിന്നും ഒന്നൊന്നായി പ്രദര്‍ശിപ്പിയ്ക്കുക"
+
+#: ../savers/personal-slideshow.desktop.in.in.h:2
+msgid "Pictures folder"
+msgstr "ചിത്രങ്ങളുള്ള കൂട"
+
+#: ../savers/popsquares.desktop.in.in.h:1
+msgid "A pop-art-ish grid of pulsing colors."
+msgstr "ഒരു പോപ് കലാപരമായ സ്പന്ദിയ്ക്കുന്ന നിറങ്ങളുടെ ഗ്രിഡ്"
+
+#: ../savers/popsquares.desktop.in.in.h:2
+msgid "Pop art squares"
+msgstr "പോപ് കലാ ചതുരങ്ങള്‍"
+
+#: ../savers/floaters.c:84
+msgid "Show paths that images follow"
+msgstr "ചിത്രങ്ങള്‍ നീങ്ങുന്ന വഴി കാണിയ്ക്കുക"
+
+#: ../savers/floaters.c:87
+msgid "Occasionally rotate images as they move"
+msgstr "ചിലപ്പോഴൊക്കെ നിങ്ങുമ്പോള്‍ ചിത്രങ്ങള്‍ തിരിയ്ക്കുക"
+
+#: ../savers/floaters.c:90
+msgid "Print out frame rate and other statistics"
+msgstr "ഫ്രെയിമിന്റെ നിരക്കും മറ്റ് സ്ഥിതിവിവരക്കണക്കുകളും എഴുതിക്കാണിയ്ക്കുക"
+
+#: ../savers/floaters.c:93
+msgid "The maximum number of images to keep on screen"
+msgstr "സ്ക്രീനില്‍ സൂക്ഷിയ്ക്കേണ്ട ഏറ്റവും കൂടിയ എണ്ണം ചിത്രങ്ങള്‍"
+
+#: ../savers/floaters.c:93
+msgid "MAX_IMAGES"
+msgstr "MAX_IMAGES"
+
+#: ../savers/floaters.c:96
+msgid "The initial size and position of window"
+msgstr "ജാലകത്തിന്റെ തുടക്കത്തിലെ സ്ഥാനവും വലിപ്പവും"
+
+#: ../savers/floaters.c:96
+msgid "WIDTHxHEIGHT+X+Y"
+msgstr "വീതിxഉയരം+X+Y"
+
+#: ../savers/floaters.c:99
+msgid "The source image to use"
+msgstr "ഉപയോഗിയ്ക്കേണ്ട ചിത്രം"
+
+#. translators: the word "image" here
+#. * represents a command line argument
+#.
+#: ../savers/floaters.c:1194
+msgid "image - floats images around the screen"
+msgstr "ചിത്രം - ചിത്രങ്ങള്‍ സ്ക്രീനിന് ചുറ്റും പാറിക്കിടക്കും"
+
+#: ../savers/floaters.c:1200
+#, c-format
+msgid "%s. See --help for usage information.\n"
+msgstr "%s. ഉപയോഗിയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരത്തിനായി --help കാണുക.\n"
+
+#: ../savers/floaters.c:1209
+#, c-format
+msgid "You must specify one image. See --help for usage information.\n"
+msgstr "നിങ്ങള്‍ ഒരു ചിത്രം വ്യക്തമാക്കണം. ഉപയോഗിയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരത്തിനായി --help കാണുക.\n"
+
+#: ../savers/slideshow.c:53
+msgid "Location to get images from"
+msgstr "ചിത്രങ്ങളെടുക്കേണ്ട സ്ഥലം"
+
+#: ../savers/slideshow.c:53
+msgid "PATH"
+msgstr "PATH"
+
+#: ../savers/slideshow.c:55
+msgid "Color to use for images background"
+msgstr "ചിത്രങ്ങളുടെ പശ്ചാത്തലത്തിനുപയോഗിയ്ക്കേണ്ട നിറം"
+
+#: ../savers/slideshow.c:55
+msgid "\"#rrggbb\""
+msgstr "\"#rrggbb\""
+
+#: ../savers/slideshow.c:57
+msgid "Do not randomize pictures from location"
+msgstr "സ്ഥാനത്തു് നിന്നും ചിത്രങ്ങളെടുക്കുന്നതു് ഏതെങ്കിലുമൊക്കെ ശ്രേണിയില്‍ നിന്നല്ല"
+
+#: ../savers/slideshow.c:59
+msgid "Do not try to stretch images on screen"
+msgstr "സ്ക്രീനില്‍ ചിത്രങ്ങള്‍ വലിച്ചു് നീട്ടാന്‍ ശ്രമിയ്ക്കരുതു്"
+
+#: ../src/copy-theme-dialog.c:212
+msgid "Copying files"
+msgstr "ഫയലുകള്‍ പകര്‍ത്തുന്നു"
+
+#: ../src/copy-theme-dialog.c:230
+msgid "From:"
+msgstr "ഇവിടെ നിന്നും:"
+
+#: ../src/copy-theme-dialog.c:234
+msgid "To:"
+msgstr "ഇവിടെ വരെ:"
+
+#: ../src/copy-theme-dialog.c:254
+msgid "Copying themes"
+msgstr "രംഗവിതാനങ്ങള്‍ പകര്‍ത്തുന്നു"
+
+#: ../src/copy-theme-dialog.c:298
+msgid "Invalid screensaver theme"
+msgstr "അസാധുവായ സ്ക്രീന്‍സേവര്‍ പ്രമേയം"
+
+#: ../src/copy-theme-dialog.c:301
+#, c-format
+msgid "%s does not appear to be a valid screensaver theme."
+msgstr "%s സാധുവായ ഒരു സ്ക്രീന്‍സേവര്‍ പ്രമേയമാണെന്നു തോന്നുന്നില്ല."
+
+#: ../src/copy-theme-dialog.c:481
+#, c-format
+msgid "Copying file: %u of %u"
+msgstr "%2$uയിലെ %1$u: ഫയല്‍ പകര്‍ത്തുന്നു"
+
+#: ../src/mate-screensaver-command.c:62
+msgid "Causes the screensaver to exit gracefully"
+msgstr "സ്ക്രീന്‍സേവറില്‍ നിന്നും നല്ലനിലയില്‍ പുറത്ത് കടക്കുന്നുതിനു കാരണമാകുന്നു"
+
+#: ../src/mate-screensaver-command.c:64
+msgid "Query the state of the screensaver"
+msgstr "സ്ക്രീന്‍സേവറിന്റെ അവസ്ഥ അന്വേഷിയ്ക്കുക"
+
+#: ../src/mate-screensaver-command.c:66
+msgid "Query the length of time the screensaver has been active"
+msgstr "സ്ക്രീന്‍സേവര്‍ എത്ര സമയമായി സജീവമാണെന്ന് അന്വേഷിയ്ക്കുക"
+
+#: ../src/mate-screensaver-command.c:68
+msgid "Tells the running screensaver process to lock the screen immediately"
+msgstr "ഉടന്‍ തന്നെ സ്ക്രീന്‍ പൂട്ടുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ക്രീന്‍സേവര്‍ പ്രക്രിയയോട് പറയുന്നു"
+
+#: ../src/mate-screensaver-command.c:70
+msgid "If the screensaver is active then switch to another graphics demo"
+msgstr "സ്ക്രീന്‍സേവര്‍ സജീവമാണെങ്കില്‍ മറ്റൊരു ഗ്രാഫിക്സ് പ്രവര്‍ത്തനമാതൃകയിലേയ്ക്ക് മാറ്റുക"
+
+#: ../src/mate-screensaver-command.c:72
+msgid "Turn the screensaver on (blank the screen)"
+msgstr "സ്ക്രീന്‍സേവര്‍ ഓണ്‍ ചെയ്യുക (സ്ക്രീന്‍ ശൂന്യമാക്കുക)"
+
+#: ../src/mate-screensaver-command.c:74
+msgid "If the screensaver is active then deactivate it (un-blank the screen)"
+msgstr "സ്ക്രീന്‍സേവര്‍ സജീവമാണെങ്കില്‍ അതിനെ നിഷ്ക്രിയമാക്കുക (സ്ക്രീന്‍ ശൂന്യമല്ലാതാക്കുക)"
+
+#: ../src/mate-screensaver-command.c:76
+msgid "Poke the running screensaver to simulate user activity"
+msgstr "ഉപയോക്താക്കളുടെ പ്രവര്‍ത്തനം അനുകരിയ്ക്കാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ക്രീന്‍സേവറിനെ തോണ്ടുക"
+
+#: ../src/mate-screensaver-command.c:78
+msgid ""
+"Inhibit the screensaver from activating. Command blocks while inhibit is "
+"active."
+msgstr "സ്ക്രീന്‍സേവര്‍ സജീവമാകുന്നത് തടയുക. തടയല്‍ സജീവമാകുമ്പോള്‍ ആജ്ഞ തടസ്സപ്പെടുന്നു."
+
+#: ../src/mate-screensaver-command.c:80
+msgid "The calling application that is inhibiting the screensaver"
+msgstr "സ്ക്രീന്‍സേവറിനെ തടയാന്‍ വിളിയ്ക്കുന്ന പ്രയോഗം"
+
+#: ../src/mate-screensaver-command.c:82
+msgid "The reason for inhibiting the screensaver"
+msgstr "സ്ക്രീന്‍സേവറിനെ തടയുന്നതിനുള്ള കാരണം"
+
+#: ../src/mate-screensaver-command.c:84 ../src/mate-screensaver-dialog.c:58
+#: ../src/mate-screensaver.c:56
+msgid "Version of this application"
+msgstr "ഈ പ്രയോഗത്തിന്റെ ലക്കം"
+
+#: ../src/mate-screensaver-command.c:307
+#, c-format
+msgid "The screensaver is %s\n"
+msgstr "%s എന്നതാണ് സ്ക്രീന്‍സേവര്‍\n"
+
+#: ../src/mate-screensaver-command.c:307
+msgid "active"
+msgstr "സജീവമാകുക"
+
+#: ../src/mate-screensaver-command.c:307
+msgid "inactive"
+msgstr "നിഷ്ക്രിയമാകുക"
+
+#: ../src/mate-screensaver-command.c:321
+#, c-format
+msgid "The screensaver is not inhibited\n"
+msgstr "സ്ക്രീന്‍സേവര്‍ തടഞ്ഞിട്ടില്ല\n"
+
+#: ../src/mate-screensaver-command.c:327
+#, c-format
+msgid "The screensaver is being inhibited by:\n"
+msgstr "സ്ക്രീന്‍സേവര്‍ തടയപ്പെട്ടിരിയ്ക്കുന്നതു്:\n"
+
+#: ../src/mate-screensaver-command.c:358
+#, c-format
+msgid "The screensaver has been active for %d seconds.\n"
+msgstr "സ്ക്രീന്‍സേവര്‍ %d സെക്കന്റുകള്‍ സജീവമായിരുന്നു.\n"
+
+#: ../src/mate-screensaver-command.c:362
+#, c-format
+#| msgid "The screensaver is not inhibited\n"
+msgid "The screensaver is not currently active.\n"
+msgstr "സ്ക്രീന്‍സേവര്‍ നിലവില്‍ സജീവമല്ല.\n"
+
+#: ../src/mate-screensaver-dialog.c:56
+msgid "Show debugging output"
+msgstr "പിഴവ് തിരുത്തുന്നതിന് സഹായകമായ ഔട്ട്പുട്ട് കാണിയ്ക്കുക"
+
+#: ../src/mate-screensaver-dialog.c:60
+msgid "Show the logout button"
+msgstr "പുറത്തിറങ്ങുന്നതിനുള്ള ബട്ടണ്‍ കാണിയ്ക്കുക"
+
+#: ../src/mate-screensaver-dialog.c:62
+msgid "Command to invoke from the logout button"
+msgstr "പുറത്തിറങ്ങുന്നതിനുള്ള ബട്ടണില്‍ നിന്നും പ്രവര്‍ത്തിപ്പിയ്ക്കുന്നതിനായുളള ആജ്ഞ"
+
+#: ../src/mate-screensaver-dialog.c:64
+msgid "Show the switch user button"
+msgstr "മറ്റൊരു ഉപയോക്താവായി മാറുന്നതിനുളള ബട്ടണ്‍ കാണിയ്ക്കുക"
+
+#: ../src/mate-screensaver-dialog.c:66
+msgid "Message to show in the dialog"
+msgstr "ജാലകത്തില്‍ കാണിയ്ക്കേണ്ട സന്ദേശം"
+
+#: ../src/mate-screensaver-dialog.c:66 ../src/mate-screensaver-dialog.c:68
+msgid "MESSAGE"
+msgstr "സന്ദേശം"
+
+#: ../src/mate-screensaver-dialog.c:68
+msgid "Not used"
+msgstr "ഉപയോഗിച്ചിട്ടില്ല"
+
+#. login: is whacked always translate to Username:
+#: ../src/mate-screensaver-dialog.c:178 ../src/mate-screensaver-dialog.c:179
+#: ../src/mate-screensaver-dialog.c:180 ../src/gs-auth-pam.c:698
+msgid "Username:"
+msgstr "ഉപയോക്താവിന്റെ പേര്:"
+
+#: ../src/mate-screensaver-dialog.c:181 ../src/mate-screensaver-dialog.c:182
+#: ../src/gs-auth-pam.c:166
+msgid "Password:"
+msgstr "അടയാളവാക്ക്:"
+
+#: ../src/mate-screensaver-dialog.c:183
+msgid "You are required to change your password immediately (password aged)"
+msgstr "നിങ്ങളുടെ അടയാളവാക്ക് ഉടന്‍ തന്നെ മാറ്റേണ്ടതാകുന്നു (അടയാളവാക്ക് പഴയതായിരിക്കുന്നു)"
+
+#: ../src/mate-screensaver-dialog.c:184
+msgid "You are required to change your password immediately (root enforced)"
+msgstr "നിങ്ങളുടെ അടയാളവാക്ക് ഉടന്‍ തന്നെ മാറ്റേണ്ടതാകുന്നു (റൂട്ട് നിര്‍ബന്ധിതമാക്കിയത്)"
+
+#: ../src/mate-screensaver-dialog.c:185
+msgid "Your account has expired; please contact your system administrator"
+msgstr ""
+"നിങ്ങളുടെ അക്കൌണ്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു; ദയവായി നിങ്ങളുടെ സിസ്റ്റം "
+"നടത്തിപ്പുകാരനുമായി ബന്ധപ്പെടുക"
+
+#: ../src/mate-screensaver-dialog.c:186
+msgid "No password supplied"
+msgstr "അടയാളവാക്കൊന്നും നല്‍കിയിട്ടില്ല"
+
+#: ../src/mate-screensaver-dialog.c:187
+msgid "Password unchanged"
+msgstr "അടയാളവാക്ക് മാറിയിട്ടില്ല"
+
+#: ../src/mate-screensaver-dialog.c:188
+msgid "Can not get username"
+msgstr "ഉപയോക്താവിന്റെ പേര് ലഭിച്ചില്ല"
+
+#: ../src/mate-screensaver-dialog.c:189
+msgid "Retype new UNIX password:"
+msgstr "പുതിയ യുണിക്സ് അടയാളവാക്ക് വീണ്ടും നല്‍കുക:"
+
+#: ../src/mate-screensaver-dialog.c:190
+msgid "Enter new UNIX password:"
+msgstr "പുതിയ യുണിക്സ് അടയാളവാക്ക് നല്‍കുക:"
+
+#: ../src/mate-screensaver-dialog.c:191
+msgid "(current) UNIX password:"
+msgstr "(നിലവിലുളള) യുണിക്സ് അടയാളവാക്ക്:"
+
+#: ../src/mate-screensaver-dialog.c:192
+msgid "Error while changing NIS password."
+msgstr "എന്‍ഐഎസ് അടയാളവാക്ക് മാറ്റുന്നതിനിടയില്‍ തെറ്റ്."
+
+#: ../src/mate-screensaver-dialog.c:193
+msgid "You must choose a longer password"
+msgstr "ഇതിലും വലിയൊരു അടയാളവാക്ക് തിരഞ്ഞെടുക്കേണ്ടതാണ്"
+
+#: ../src/mate-screensaver-dialog.c:194
+msgid "Password has been already used. Choose another."
+msgstr "അടയാളവാക്ക് നേരത്തെ ഉപയോഗിച്ചതാണ്. മറ്റൊന്ന് തിരഞ്ഞെടുക്കുക."
+
+#: ../src/mate-screensaver-dialog.c:195
+msgid "You must wait longer to change your password"
+msgstr "നിങ്ങളുടെ അടയാളവാക്ക് മാറ്റുന്നതിനായി ഇനിയും കാത്തിരിയ്ക്കേണ്ടതാണ്"
+
+#: ../src/mate-screensaver-dialog.c:196
+msgid "Sorry, passwords do not match"
+msgstr "ക്ഷമിക്കണം, അടയാളവാക്കുകള്‍ തമ്മില്‍ പൊരുത്തമില്ല"
+
+#: ../src/mate-screensaver-dialog.c:262
+msgid "Checking..."
+msgstr "പരിശോധനയില്‍..."
+
+#: ../src/mate-screensaver-dialog.c:304 ../src/gs-auth-pam.c:457
+msgid "Authentication failed."
+msgstr "തിരിച്ചറിയല്‍ പരാജയപ്പെട്ടു."
+
+#: ../src/mate-screensaver-preferences.c:524
+msgid "Blank screen"
+msgstr "ശൂന്യമായ സ്ക്രീന്‍"
+
+#: ../src/mate-screensaver-preferences.c:530
+msgid "Random"
+msgstr "ഏതെങ്കിലുമൊന്ന്"
+
+#: ../src/mate-screensaver-preferences.c:980
+#, c-format
+msgid "%d hour"
+msgid_plural "%d hours"
+msgstr[0] "%d മണിക്കൂര്‍"
+msgstr[1] "%d മണിക്കൂറുകള്‍"
+
+#: ../src/mate-screensaver-preferences.c:983
+#, c-format
+msgid "%d minute"
+msgid_plural "%d minutes"
+msgstr[0] "%d നിമിഷം"
+msgstr[1] "%d നിമിഷങ്ങള്‍"
+
+#: ../src/mate-screensaver-preferences.c:986
+#, c-format
+msgid "%d second"
+msgid_plural "%d seconds"
+msgstr[0] "%d സെക്കന്‍ഡ്"
+msgstr[1] "%d സെക്കന്‍ഡുകള്‍"
+
+#. hour:minutes:seconds
+#: ../src/mate-screensaver-preferences.c:992
+#, c-format
+msgid "%s %s %s"
+msgstr "%s %s %s"
+
+#. hour:minutes
+#. minutes:seconds
+#: ../src/mate-screensaver-preferences.c:995
+#: ../src/mate-screensaver-preferences.c:1003
+#, c-format
+msgid "%s %s"
+msgstr "%s %s"
+
+#. hour
+#. minutes
+#. seconds
+#: ../src/mate-screensaver-preferences.c:998
+#: ../src/mate-screensaver-preferences.c:1006
+#: ../src/mate-screensaver-preferences.c:1010
+#, c-format
+msgid "%s"
+msgstr "%s"
+
+#: ../src/mate-screensaver-preferences.c:1025
+#, c-format
+msgid "Never"
+msgstr "ഒരിക്കലുമില്ല"
+
+#: ../src/mate-screensaver-preferences.c:1467
+msgid "Could not load the main interface"
+msgstr "പ്രധാന വിനിമയതലം ചേര്‍ക്കുവാന്‍ സാധിച്ചില്ല"
+
+#: ../src/mate-screensaver-preferences.c:1469
+msgid "Please make sure that the screensaver is properly installed"
+msgstr "സ്ക്രീന്‍സേവര്‍ ശരിയായിട്ടാണ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളളത് എന്നുറപ്പ് വരുത്തുക"
+
+#: ../src/mate-screensaver.c:57
+msgid "Don't become a daemon"
+msgstr "ഒരു നിരന്തരപ്രക്രിയയാകേണ്ടതില്ല"
+
+#: ../src/mate-screensaver.c:58
+msgid "Enable debugging code"
+msgstr "പിഴവ് തിരുത്തുന്നതിന് സഹായകമായ കോഡ് പ്രവര്‍ത്തികമാക്കുക"
+
+#: ../src/mate-screensaver.desktop.in.in.h:1
+msgid "Launch screen saver and locker program"
+msgstr "സ്ക്രീന്‍ സേവറും ലോക്കര്‍ പ്രോഗ്രാം ലഭ്യമാക്കുക"
+
+#: ../src/gs-auth-pam.c:397
+#, c-format
+msgid "Unable to establish service %s: %s\n"
+msgstr "%2$s :%1$s എന്ന സേവനം സ്ഥാപിയ്ക്കുവാന്‍ സാധ്യമായില്ല\n"
+
+#: ../src/gs-auth-pam.c:423
+#, c-format
+msgid "Can't set PAM_TTY=%s"
+msgstr "PAM_TTY=%s എന്ന് സജ്ജീകരിയ്ക്കുവാന്‍ സാധ്യമല്ല"
+
+#: ../src/gs-auth-pam.c:455
+msgid "Incorrect password."
+msgstr "അടയാളവാക്ക് തെറ്റാണ്."
+
+#: ../src/gs-auth-pam.c:471
+msgid "Not permitted to gain access at this time."
+msgstr "ഈ സമയത്ത് പ്രവേശനത്തിനുളള അനുമതിയില്ല."
+
+#: ../src/gs-auth-pam.c:477
+msgid "No longer permitted to access the system."
+msgstr "സിസ്റ്റത്തിലേക്ക് ഇനി പ്രവേശിക്കുന്നതിനുളള അനുമതിയില്ല."
+
+#: ../src/gs-listener-dbus.c:1851
+msgid "failed to register with the message bus"
+msgstr "മെസ്സേജ് ബസ്സുമായി രജിസ്ടര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു"
+
+#: ../src/gs-listener-dbus.c:1861
+msgid "not connected to the message bus"
+msgstr "മെസ്സേജ് ബസ്സുമായി ബന്ധിപ്പിച്ചിട്ടില്ല"
+
+#: ../src/gs-listener-dbus.c:1870
+msgid "screensaver already running in this session"
+msgstr "ഈ സെഷനില്‍ സ്ക്രീന്‍സേവര്‍ പ്രവര്‍ത്തനത്തിലാണ്"
+
+#: ../src/gs-lock-plug.c:270
+msgid "Time has expired."
+msgstr "സമയം കഴിഞ്ഞിരിക്കുന്നു."
+
+#: ../src/gs-lock-plug.c:298
+msgid "You have the Caps Lock key on."
+msgstr "നിങ്ങളുടെ കാപ്സ് ലോക്ക് കീ ഓണ്‍ ആണ്."
+
+#: ../src/gs-lock-plug.c:1362
+msgid "S_witch User..."
+msgstr "_മറ്റൊരു ഉപയോക്താവാകുക..."
+
+#: ../src/gs-lock-plug.c:1371
+msgid "Log _Out"
+msgstr "_പുറത്തിറങ്ങുക"
+
+#. To translators: This expands to USERNAME on HOSTNAME
+#: ../src/gs-lock-plug.c:1547
+msgid "%U on %h"
+msgstr "%h ല്‍ %U"
+
+#: ../src/gs-lock-plug.c:1561
+msgid "_Password:"
+msgstr "_അടയാളവാക്ക്:"
+